കൊച്ചി: നടിയെ ആക്രമിച്ച സംഭവവുമായി ബന്ധപ്പെട്ട് കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനിയുടെ അഭിഭാഷകന്റെ വീട്ടിലും ഓഫീസിലും റെയ്ഡ്. അഡ്വ.പ്രതീഷ് ചാക്കോയുടെ ഓഫീസിലും ആലുവയിലെ വീട്ടിലുമാണ് അന്വേഷണ സംഘം റെയ്ഡ് നടത്തിയത്. സുനി കൈമാറിയ മെമ്മറി കാര്‍ഡും പെന്‍ഡ്രൈവും കണ്ടെടുക്കുന്നതിനായാണ് റെയ്ഡ്.
