പലതരത്തിലുള്ള കള്ളക്കടത്തും ഉദ്യോഗസ്ഥർ പിടികൂടാറുണ്ട്; ഇതിൽ കൂടുതലും സ്വർണമാണ്; എന്നാൽ ഒരു യുവതി കുറച്ചു എലികളെ ശരീരത്തിൻ്റെ പല ഭാഗത്തും ഒളിപ്പിച്ച് കടത്തിയാലോ; എന്ത് സംഭവിക്കും.?

  • Post category:news
  • Reading time:1 min read
You are currently viewing പലതരത്തിലുള്ള കള്ളക്കടത്തും ഉദ്യോഗസ്ഥർ പിടികൂടാറുണ്ട്; ഇതിൽ കൂടുതലും സ്വർണമാണ്; എന്നാൽ ഒരു യുവതി കുറച്ചു എലികളെ ശരീരത്തിൻ്റെ പല ഭാഗത്തും ഒളിപ്പിച്ച് കടത്തിയാലോ; എന്ത്  സംഭവിക്കും.?

താ​യ്പെ​യ്: ജീ​വ​നു​ള്ള​ ​എ​ലി​ക​ളെ​ ​കാ​ലി​ല്‍​ ​കെ​ട്ടി​വ​ച്ച്‌ ​ക​ട​ത്താ​ന്‍​ ​ശ്ര​മി​ച്ച​ ​താ​യ്‌​വാ​ന്‍​ ​സ്വ​ദേ​ശി​നി​യെ​ ​വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ ക​സ്റ്റം​സ് ഉദ്യോഗസ്ഥർ പിടികൂടി. ​ഇ​രു​പ​ത്തി​നാ​ല് ​എ​ലി​ക​ളെ​യാ​ണ് ​ഇ​വ​ര്‍ കാലിൽ കെട്ടിവെച്ച് ജീവനോടെ കടത്താൻ ശ്രമിച്ചത്. വി​മാ​ന​ത്താ​വ​ള​ത്തി​ല്‍​ ​യാ​ത്ര​ക്കാ​രെ​ ​പ​രി​ശോ​ധി​ക്കു​ന്ന​തി​നി​ടെ​ ​യു​വ​തി​യു​ടെ​ ​ന​ട​ത്ത​ത്തി​ല്‍​ ​പ​ന്തി​കേ​ടു​തോ​ന്നി​യ​ ഉദ്യോഗസ്ഥർ യുവതിയെ പ്രത്യേകം നിരീക്ഷിക്കുകയായിരുന്നു. പിന്നീട് യുവതിയെ ചോദ്യം ചെയ്തു. ​ഇതിൽ സംശയം വർധിച്ചതോടെ അ​ധി​കൃ​ത​ര്‍ യുവതിയെ പരിശോധനക്ക് വിദേയമാക്കി. അപ്പഴാണ് എലികളെ കണ്ടെത്തിയത്.പ്രത്യേകം സജ്ജമാക്കിയ ചെറിയ കുടുകളിലാക്കി കാ​ലി​ല്‍​ ​കെ​ട്ടി​വ​ച്ച നിലയിലായിരുന്നു എലികൾ. ശ​രീ​ര​ത്തോ​ട് ​ഒ​ട്ടി​ച്ചേ​ര്‍​ന്നു​കി​ട​ക്കു​ന്ന​ ​ജീ​ന്‍​സ് ​ധ​രി​ച്ച​ശേ​ഷം​ ​അ​തി​മു​ക​ളി​ല്‍​ ​പ്ര​ത്യേ​ക​ ​ഉ​റ​ക​ളി​ലാ​ക്കി​ ​എ​ലി​ക​ളെ​ ​കെ​ട്ടി​വ​ച്ചു.​ ​ഇ​തി​നു​മു​ക​ളി​ല്‍​ ​പാ​വാ​ട​ ​അ​ണി​ഞ്ഞാ​യി​രു​ന്നു​ ​യു​വ​തിയുടെ യാത്ര. ഒറ്റനോട്ടത്തിൽ ആർക്കും ഒരു സംശയവും വരാത്തവിധമായിരുന്നു യുവതിയുടെ കള്ളക്കടത്ത് എന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്. ​ചൈ​ന​യി​ല്‍​ ​നി​ന്നാ​ണ് യുവതി ​എ​ലി​ക​ളെ കടത്താൻ ശ്രമിച്ചത്.

​സു​ഹൃ​ത്തു​ക്ക​ള്‍​ക്കു​വേ​ണ്ടി​യാണ് ഏലി കടത്ത് എന്നാണ് യുവതി ആദ്യം പറഞ്ഞത്. എന്നാൽ വിശദമായ ചോദ്യം ചെയ്യലിൽ ഇതിന് മുമ്പും നി​ര​വ​ധി​ ​ത​വ​ണ​ ഇത്തരത്തിൽ ​എ​ലി​ക​ളെ​​ ​​ക​ട​ത്തി​യി​ട്ടു​ണ്ടെന്ന് ​ഇ​വ​ര്‍​ ​സമ്മതിച്ചതായും ഉദ്യോഗസ്ഥർ പറഞ്ഞു. ചൈനയിൽ അടക്കം പല രാജ്യങ്ങളിലും എലികളെ ഭക്ഷണമായി ഉപയോഗിക്കാറുണ്ട്. അതിനായി ധാരാളം ഏലിവളർത്തൽ കേന്ദ്രങ്ങളും ചൈനയിലുണ്ട്. ഇവിടെ എലികൾക്ക് വിലകുറവുള്ളതിനാൽ മറ്റുരാജ്യങ്ങളിലേക്ക് കടത്തുമ്പോൾ വില കുടുതൽകിട്ടുന്നതുമാകാം യുവതിയെ ഇതിലേക്ക് പ്രേരിപ്പിച്ചതെന്നാണ് അ​ധി​കൃ​ത​ര്‍ പറഞ്ഞത്.

0Shares