സാന്റോ ഡെമിങോ: പന്തയം വച്ച് ഒറ്റവലിക്ക് ഒരു കുപ്പി മദ്യം കഴിച്ച യുവാവിന് ദാരുണാന്ത്യം. ഡൊമനിക്കന്‍ റിപപ്പബ്ലിക്കിലാണ് സംഭവം. സുഹൃത്തുക്കളുമായി നൈറ്റ് ക്ലബിലെത്തിയ കെല്‍വിന്‍ റാഫേല്‍ മെജിയ എന്ന യുവാവാണ് മരിച്ചത്. ഒരു കുപ്പി ടക്കീലയാണ് യുവാവ് 42000ത്തോളം രൂപ ബെറ്റ് വച്ച് ഒറ്റവലിക്ക് കുടിച്ചു തീര്‍ത്തത്. എന്നാല്‍ പന്തയ തുക കൈയ്യില്‍ കിട്ടിയ യുവാവ് കുഴഞ്ഞു വീഴുകയായിരുന്നു. സംഭവ സ്ഥലത്ത് നിമിഷങ്ങള്‍ക്കകം തന്നെ യുവാവ് മരണത്തിന് കീഴടങ്ങി. 
https://www.youtube.com/watch?v=d6Tl2dqHX4M