പത്മപ്രിയ “രാത്രിയുടെ കൂലി”യില്‍.

  • Post category:news
  • Reading time:1 min read
You are currently viewing പത്മപ്രിയ “രാത്രിയുടെ കൂലി”യില്‍.

കൊച്ചി: മധുപാല്‍ സംവിധാനം ചെയ്യുന്ന “രാത്രിയുടെ കൂലി” എന്ന സിനിമയില്‍ തെന്നിന്ത്യന്‍ നടി പത്മപ്രിയ നായികയായി എത്തുന്നു. ലെനിന്‍ രാജേന്ദ്രന്റെ നേതൃത്വത്തില്‍ ഒരുക്കുന്ന പത്ത് സിനിമകളുടെ  കൂട്ടായ്മയായ “ക്രോസ്റോഡിലെ” ഒരു ഹ്രസ്വ ചിത്രത്തിലാണ്  പത്മപ്രിയയുടെ തിരിച്ചുവരവ്.  “ക്രോസ്റോഡില്‍” കേരളത്തിലെ സ്ത്രീകളുടെ വിഷയങ്ങളാണ് പ്രമേയം.  “രാത്രിയുടെ കൂലി”യില്‍ പത്മപ്രിയയ്ക്കു പുറമേ ചാന്ദിനിയും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. കൂടാതെ പാര്‍വതി, മംമ്താ മോഹന്‍ദാസ്, ഇഷാ തല്‍വാര്‍, ശ്രുതി മേനോന്‍ തുടങ്ങിയവരും ഈ സിനിമയിലുണ്ട്.
padmapriya-bio

padma-priya-hot-spicy-image-wallpapers-gallery-stills-photo-shoot-pictures-saree-cute-gorgeous-pics-unseen-rare-tollywood-telugu-17

0Shares