പണമിടപാടിന് എസ്.ബി.ഐയും ചാര്‍ജ് ഈടാക്കുന്നു.

  • Post category:news
  • Reading time:1 min read
You are currently viewing പണമിടപാടിന് എസ്.ബി.ഐയും ചാര്‍ജ് ഈടാക്കുന്നു.

തിരുവനന്തപുരം: പ്രൈവറ്റ് ബാങ്കുകള്‍ക്ക് പിന്നാലെ പണമിടപാടുകള്‍ക്ക് പ്രത്യേകം ചാര്‍ജ് ഈടാക്കി എസ്.ബി.ഐയും. എ.ടി.എമ്മുകളില്‍ നിന്ന് മാസത്തില്‍ അഞ്ചില്‍ കൂടുതല്‍ തവണ പണം പിന്‍വലിച്ചാല്‍ ഓരോ തവണയും പത്തു രൂപ വീതം ഈടാക്കും. മറ്റു ബാങ്കുകളുടെ കാര്‍ഡുകളാണെങ്കില്‍ സര്‍വീസ് ചാര്‍ജിന് പുറമെ 20 രൂപ ആകും. ഏപ്രില്‍ ഒന്നു മുതല്‍ പുതിയ തീരുമാനം നിലവില്‍ വരും.

0Shares