മുംബൈ: പ്രധാനമന്ത്രി നരേന്ദ്ര മോദി കൊണ്ടുവന്ന നോട്ട് നിരോധനം രാജ്യത്തെ വാഹന വിപണിയെ സാരമായി ബാധിച്ചെന്ന് റിപ്പോര്‍ട്ട്. ക്രിസ്മസ്- പുതുവര്‍ഷവേളയിൽ മുൻ കാലങ്ങളിൽ വാഹന വിപണിയില്‍ പതിവായി വന്‍ സാമ്പത്തിക നേട്ടമാണ് ഉണ്ടായിട്ടുള്ളത്. എന്നാല്‍ ഇക്കുറി അതിൽനിന്ന് വിപരീതമായി നോട്ട് പ്രതിസന്ധിയെ തുടർന്ന് ടൂവീലര്‍ വിപണിയില്‍ വന്‍ ഇടിവാണ് സംഭവിച്ചത്.
