നേതാവിനെ തീരുമാനിക്കാന്‍ ബി.ജെ.പിയുടെ പാര്‍ലമെന്ററി പാര്‍ട്ടിയോഗം ഇന്ന്.

  • Post category:news
  • Reading time:1 min read
You are currently viewing നേതാവിനെ തീരുമാനിക്കാന്‍ ബി.ജെ.പിയുടെ പാര്‍ലമെന്ററി പാര്‍ട്ടിയോഗം ഇന്ന്.

ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശില്‍ ചരിത്രവിജയം നേടിയ ബി.ജെ.പി സര്‍ക്കാരിന്റെ പാര്‍ലമെന്ററി പാര്‍ട്ടി യോഗം ഇന്ന്. ബി.ജെ.പി സര്‍ക്കാരിനെ ആരു നയിക്കും എന്നകാര്യത്തില്‍ ചര്‍ച്ചചെയ്യാനാണ് യോഗം വിളിച്ചു ചേര്‍ക്കുന്നത്. ബി.ജെ.പിയുടെ സംസ്ഥാനത്തെ ഒ.ബി.സി മുഖമായ കോശവ് പ്രസാദ് മൗര്യയുടെ പേരിനാണ് മുന്‍തൂക്കം നല്‍കിയിട്ടുള്ളത്. ഒ.ബി.സിക്ക് മുന്‍ഗണന നല്‍കുന്നതിനായി തെരഞ്ഞെടുപ്പിന് മുമ്പായി കേശവ് പ്രസാദ് മൗര്യയെ ബി.ജെ.പിയുടെ സംസ്ഥാന അധ്യക്ഷനാക്കിയിരുന്നു.

0Shares