നെഞ്ചുവേദനയെ തുടര്‍ന്ന് വൈദ്യുത മന്ത്രി എം.എം മണി ആശുപത്രിയില്‍.

  • Post category:news
  • Reading time:1 min read
You are currently viewing നെഞ്ചുവേദനയെ തുടര്‍ന്ന് വൈദ്യുത മന്ത്രി എം.എം മണി ആശുപത്രിയില്‍.

ആലപ്പുഴ: വൈദ്യുതി മന്ത്രി എം.എം. മണിയെ നെഞ്ചുവേദനയെ തുടര്‍ന്ന് ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കൊല്ലത്ത് നടന്ന ഒരു പരിപാടിയില്‍ പങ്കെടുത്ത് മടങ്ങുമ്പോഴാണ് ശാരീരികാസ്വസ്ഥ്യം അനുഭവപ്പെട്ടത്.

ഇതേ തുടര്‍ന്ന് ആലപ്പുഴ ജനറല്‍ ആശുപത്രിയിലും പിന്നീട് വണ്ടാനം മെഡിക്കല്‍ കോളേജിലെ തീവ്രപരിചരണ വിഭാഗത്തിലും പ്രവേശിപ്പിച്ചു. വിദഗ്ദ്ധ ഡോക്ടര്‍മാര്‍ മന്ത്രിയെ പരിശോധിച്ചു. അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.

0Shares