നീതിയില്ലെങ്കില്‍ പണവും വേണ്ട: സര്‍ക്കാര്‍ നല്‍കിയ തുക തിരിച്ച് നല്‍കുമെന്ന് ജിഷ്ണുവിന്റെ അച്ഛന്‍.

  • Post category:news
  • Reading time:1 min read
You are currently viewing നീതിയില്ലെങ്കില്‍ പണവും വേണ്ട: സര്‍ക്കാര്‍ നല്‍കിയ തുക തിരിച്ച് നല്‍കുമെന്ന് ജിഷ്ണുവിന്റെ അച്ഛന്‍.

തിരുവനന്തപുരം: തങ്ങളുടെ മകന് നീതി ലഭിച്ചില്ലെങ്കില്‍ സര്‍ക്കാര്‍ നല്‍കിയ തുക തിരിച്ചു നല്‍കുമെന്ന് ജിഷ്ണുവിന്റെ അച്ഛന്‍. തങ്ങള്‍ക്ക് പണമല്ല ആവശ്യം ജിഷ്ണുവിന്റെ കൊലപാതകികളെ പിടികൂടി തക്ക ശിക്ഷ നല്‍കുകയാണ് വേണ്ടതെന്നും ജിഷ്ണുവിന്റെ അച്ഛന്‍ അശോകന്‍ പറഞ്ഞു. നീതിയില്ലെങ്കില്‍ പണവും വേണ്ട തങ്ങള്‍ക്ക് എന്നാണ് ഇവരുടെ തീരുമാനം.

0Shares