നിര്‍ത്തിയിട്ടിരുന്ന ലോറിയില്‍ കാര്‍ ഇടിച്ച് 8 മരണം

  • Post category:news
  • Reading time:1 min read
You are currently viewing നിര്‍ത്തിയിട്ടിരുന്ന ലോറിയില്‍ കാര്‍ ഇടിച്ച് 8 മരണം

തിരുച്ചിറപ്പള്ളി: നിര്‍ത്തിയിട്ടിരുന്ന ലോറിയില്‍ കാര്‍ ഇടിച്ച് 8 പേര്‍ മരിച്ചു. തമിഴ്നാട് തിരുച്ചിറപ്പള്ളിയിലാണ് അപകടം ഉണ്ടായത്. മരിച്ചവരെ തിരിച്ചറിഞ്ഞിട്ടില്ല. ചെന്നൈയില്‍ നിന്നും തിരുച്ചിറപ്പള്ളിയിലേക്ക് പോവുകയായിരുന്നു കാര്‍. മരിച്ചവരില്‍ 2 കുട്ടികളും മൂന്ന് സ്ത്രീകളുമുണ്ട്.

0Shares