നിരോധിച്ച 1000 രൂപ നോട്ട് കൂടുതല്‍ സുരക്ഷാ ഘടകങ്ങളോടെ പുതിയ രൂപത്തില്‍ വീണ്ടുമെത്തുന്നു.

  • Post category:news
  • Reading time:1 min read
You are currently viewing നിരോധിച്ച 1000 രൂപ നോട്ട് കൂടുതല്‍ സുരക്ഷാ ഘടകങ്ങളോടെ പുതിയ രൂപത്തില്‍ വീണ്ടുമെത്തുന്നു.

ന്യൂഡല്‍ഹി: നിരോധിച്ച ആയിരം രൂപ നോട്ടുകള്‍ വീണ്ടുമെത്തുന്നു. പുതുതായി റിസര്‍വ് ബാങ്ക് പുറത്തിറക്കിയ 2000, 500 രൂപ നോട്ടില്‍ ഏതെങ്കിലുമൊന്നിന്റെ വലിപ്പത്തിലായിരിക്കും പുതിയ 1000 രൂപ നോട്ട് പുറത്തിറങ്ങുന്നത്.

പുതിയ 1000ത്തിന് കൂടുതല്‍ സുരക്ഷാ ഘടകങ്ങളുണ്ടാകും. നവംബര്‍ 8നാണ് രാജ്യത്ത് 1000, 500 രൂപയുടെ കറന്‍സികള്‍ പിന്‍വലിച്ചത്. അതിനു ശേഷമുണ്ടായ പണക്ഷാമത്തിനു പരിഹാരമായാണ് കേന്ദ്രം വീണ്ടും 1000 രൂപ നോട്ട് ഇറക്കുന്നത്.

0Shares