നാളെ സ്‌കൂളുകള്‍ക്ക് പ്രവൃത്തിദിനം

  • Post category:news
  • Reading time:1 min read
You are currently viewing നാളെ സ്‌കൂളുകള്‍ക്ക് പ്രവൃത്തിദിനം

തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ പൊതുവിദ്യാലയങ്ങള്‍ക്കും ശനിയാഴ്ച പ്രവൃത്തി ദിനമായിരിക്കുമെന്ന് ഡി.പി.ഐ അറിയിച്ചു.

പ്രളയവും കാലവര്‍ഷക്കെടുതിയും കാരണം പ്രവൃത്തിദിനങ്ങള്‍ നഷ്ടപ്പെട്ട സാഹചര്യത്തിലാണ് നാളെ അവധി ഒഴിവാക്കിയത്.

0Shares