നാലംഗ എഞ്ചിനിറിംഗ് വിദ്യാര്‍ത്ഥികള്‍ സഞ്ചരിച്ച കാര്‍ മറിഞ്ഞ് ഒരു മരണം.

  • Post category:news
  • Reading time:1 min read
You are currently viewing നാലംഗ എഞ്ചിനിറിംഗ് വിദ്യാര്‍ത്ഥികള്‍ സഞ്ചരിച്ച കാര്‍ മറിഞ്ഞ് ഒരു മരണം.

ഇടുക്കി: ഇടുക്കി പുറ്റടിയില്‍ കാറ് മറിഞ്ഞ് ഒരു മരണം. മൂന്ന് പേര്‍ക്ക് പരിക്കേറ്റു. എഞ്ചിനിയറിംഗ് വിദ്യാത്ഥികളായ റംഷാദ്(25), റിയാസ്(25) റാഫി ലത്തീഫിന്റെ(26) ജസ്‌നി കുഞ്ഞുമുഹമ്മദ്(25) എന്നിവരാണ് അപകടത്തില്‍പ്പട്ടത്.

 

ഇവര്‍ സഞ്ചരിച്ച സ്വിഫ്റ്റ് കാര്‍ നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. മലപ്പുറം എടപ്പാട് സ്വദേശിനി ജസ്‌നി കുഞ്ഞുമുഹമ്മദ്(25) സ്ഥലത്ത് വച്ച് തന്നെ മരണപ്പെട്ടു. പരിക്കേറ്റവരില്‍ എടപ്പാള്‍ പെരുമ്പറമ്പ്‌തൈയ് വളപ്പില്‍ റാഫി ലത്തീഫിന്റെ(26) നില അതീവ ഗുരുതരമാണ്.

0Shares