നാടൻ ലുക്കിൽ നിന്നും മാറി സാരിയിൽ മോഡേണായി നടി അനുശ്രീ

  • Post category:news
  • Reading time:1 min read
You are currently viewing നാടൻ ലുക്കിൽ നിന്നും മാറി സാരിയിൽ മോഡേണായി നടി അനുശ്രീ

നാടൻ കഥാപാത്രങ്ങളിലൂടെ മലയാളസിനിമയിൽ ശ്രദ്ധേയയായ നടി അനുശ്രീയുടെ പുതിയ ചിത്രങ്ങളാണ് ഇപ്പോൾ വൈറലാകുന്നത്. ഒരു പ്രമുഖ ബ്രാൻഡിന് വേണ്ടിയായിരുന്നു നടിയുടെ ഫോട്ടോഷൂട്ട്.

https://www.instagram.com/p/B1Jg4iBAq5Q/?utm_source=ig_web_copy_link

ഉള്‍ട എന്ന ചിത്രമാണ് റിലീസിനൊരുങ്ങുന്ന താരത്തിന്‍റെ പുതിയ ചിത്രം. അതേസമയം ഈ വര്‍ഷം എത്തിയ മധുരരാജയില്‍ ശക്തമായ കഥാപാത്രത്തെയായിരുന്നു നടി അവതരിപ്പിച്ചത്.

0Shares