നല്ലോണം ഉണ്ണാന്‍ അവസരമൊരുക്കി സര്‍ക്കാര്‍; ആവശ്യസാധനങ്ങളുടെ സപ്ലൈക്കോ വില അറിയാം

  • Post category:news
  • Reading time:1 min read
You are currently viewing നല്ലോണം ഉണ്ണാന്‍ അവസരമൊരുക്കി സര്‍ക്കാര്‍; ആവശ്യസാധനങ്ങളുടെ സപ്ലൈക്കോ വില അറിയാം

തിരുവനന്തപുരം: നല്ലോണം ഉണ്ണാന്‍ സര്‍ക്കാര്‍ അവസരമൊരുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇതിനായി പ്രത്യേക ഓണചന്തകള്‍ സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന്‍ സജജമാക്കിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു. ചില സാധനങ്ങളുടെ വില കുറക്കുകയും ചെയ്തു. പ്രളയം ബാധിക്കാതെ ജനങ്ങള്‍ക്ക് ഓണാഘോഷം സാധ്യമാക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി.

https://www.facebook.com/PinarayiVijayan/photos/a.969029933188837/2476672805757868/?type=3

നിത്യോപയോഗ സാധനങ്ങളുടെ പൊതു വിപണയിലെ വിലയും സപ്ലൈക്കോയിലെ വിലയും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കിയിട്ടുണ്ട്. ഇടതുമുന്നണി സര്‍ക്കാര്‍ അധികാരത്തില്‍ വരുമ്പോഴുള്ള വിലയും ഇപ്പോഴത്തെ വിലയുമായുള്ള താരതമ്യം പോസ്റ്റിലുണ്ട്.

0Shares