നരേന്ദ്ര മോഡി സര്‍ക്കാര്‍ തൊഴില്‍ നല്‍കിയെന്ന് ഒരു യുവാവും പറയില്ല; മോഡിക്കെതിരെ പരിഹാസവുമായി രാഹുല്‍

  • Post category:news
  • Reading time:1 min read
You are currently viewing നരേന്ദ്ര മോഡി സര്‍ക്കാര്‍ തൊഴില്‍ നല്‍കിയെന്ന് ഒരു യുവാവും പറയില്ല; മോഡിക്കെതിരെ പരിഹാസവുമായി  രാഹുല്‍

റായ്ബറേലി: നരേന്ദ്രമോഡി സര്‍ക്കാര്‍ തൊഴില്‍ നല്‍കിയെന്ന് ഒരു യുവാവും പറയില്ല എന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. രാജ്യത്ത് തൊഴിലില്ലായ്മയുടെ നിരക്ക് 45 വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന നിരക്കിലാണെന്നു രാഹുല്‍ പറഞ്ഞു. ഇന്ന് റായ്ബറേലിയിലെ തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു രാഹുല്‍.

അതേസമയം, നോട്ട് നിരോധനവും ജിഎസ്ടിയും മോഡിയും അദ്ദേഹത്തിന്‍റെ സര്‍ക്കാരും ചെയ്ത ആന മണ്ടത്തരങ്ങളാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

0Shares