നടി ആകെ ധരിച്ചിരുന്ന മേൽവസ്ത്രവും ലൈവ് പരിപാടിക്കിടെ അഴിഞ്ഞുവീണു; പിന്നീട് കണ്ടത് നഗ്നത മറയ്ക്കാന്‍ കഷ്ടപ്പെടുന്ന നടിയെ; റിയാലിറ്റി ഷോ ആയ “ബിഗ് ബ്രദറിൽ” സംഭവിച്ചത്

  • Post category:news
  • Reading time:1 min read
You are currently viewing നടി ആകെ ധരിച്ചിരുന്ന മേൽവസ്ത്രവും ലൈവ് പരിപാടിക്കിടെ അഴിഞ്ഞുവീണു; പിന്നീട് കണ്ടത് നഗ്നത മറയ്ക്കാന്‍ കഷ്ടപ്പെടുന്ന നടിയെ; റിയാലിറ്റി ഷോ ആയ “ബിഗ് ബ്രദറിൽ” സംഭവിച്ചത്


ന്യൂയോർക് (അമേരിക്ക): ചാനൽ പരിപാടിക്കിടെ നടിയുടെ വസ്ത്രം ഉരിഞ്ഞുവീണ് നഗ്‌നയായാലോ..? അതും ലൈവ് പരിപാടിക്കിടെ, അങ്ങനെ സംഭവിക്കില്ലല്ലോ എന്നാണ് ഭൂരിഭാഗം പേരും കരുതുന്നത്. കാരണം സ്വന്തം വസ്ത്രം അഴിഞ്ഞു വീഴത്തക്കവിധം ആരും അശ്രദ്ധയോടെ പരിപാടിക്ക് എത്തില്ലല്ലോ എന്ന് ചോദിക്കുന്നവരുമുണ്ട്. സെലിബ്രറ്റിയായ ഒരു നടി പ്രതേകിച്ചും. പത്താളുകൂടിനിൽക്കേ വസ്ത്രം അല്പം മാറിയാൽ തന്നെ നാണം കെടുന്ന ഈകാലത്ത് വസ്ത്രം അഴിഞ്ഞുവീണാൽ പിന്നെ പറയണോ കാര്യം. അമേരിക്കയിൽ നടന്ന ഒരു ചാനൽ പരിപാടിക്കിടെ അത് സംഭവിച്ചു.അമേരിക്കന്‍ ടെലിവിഷന്‍ റിയാലിറ്റി ഷോ ആയ ബിഗ് ബ്രദറിൽ പങ്കെടുക്കാൻ എത്തിയ മോഡലും നടിയുമായ കോര്‍ട്ടനി ആക്ടിനാണ് ഈ അനുഭവം ഉണ്ടായിരിക്കുന്നത്. ലൈവ് പരിപാടിയായിരുന്നു. കാണികളെ അഭിവാദ്യം ചെയ്ത് കൊണ്ട് സ്റ്റേജിലേക്ക് സ്റ്റെപ്പിറങ്ങി വരുകയായിരുന്നു നടി. മിന്നിത്തിളങ്ങുന്ന വസ്ത്രം ധരിച്ച നടി സ്റ്റെപ്പിറങ്ങുന്നതിനിടെ മേൽവസ്ത്രം അഴിഞ്ഞുവീണു. അതോടെ പരിഭ്രാന്തിയായ നടിയുടെ നഗ്നത കാണികൾക്ക് കാണേണ്ടിവന്നു. ആ സമയം നടി അടിവസ്ത്രം പോലും ദ്ധരിച്ചിരുന്നില്ല എന്നതാണ് ഈ സംഭവത്തിന്റെ ആഴം മനസ്സിലാക്കേണ്ടത്. ലൈവ് പരിപാടിക്കിടെ ആയതിനാൽ എല്ലാവർക്കും ഇതൊരു ഷോക്കായിരുന്നു.

എന്നാൽ ഈ സംഭവം കരുതിക്കൂട്ടി ചെയ്തതാണെന്ന ആക്ഷേപവും ഉയരുന്നുണ്ട്. നടി അടിവസ്ത്രം പോലും ധരിക്കാതെ വന്നതും വസ്ത്രം അഴിഞ്ഞുവീഴുന്നതും എല്ലാം മനഃപൂർവ്വം ചെയ്തതാണോ.? എന്ന ചോദ്യമാണുയരുന്നത്. ചാനലുകാര്‍ തന്നെ പുറത്തു വിട്ട വിഡിയോയില്‍ വസ്ത്രം അഴിഞ്ഞു വീഴുന്നതും പിന്നീട് നഗ്നത മറയ്ക്കാന്‍ കഷ്ടപ്പെടുകയും ചെയ്യുന്ന കോര്‍ട്നിയെ കാണാം.

0Shares