നടിയെ ആക്രമിച്ച കേസ്; കാവ്യയ്ക്ക് പിന്നാലെ അമ്മയെയും പോലീസ് ചോദ്യം ചെയ്തു; പൾസർ സുനിയെ അറിയില്ലെന്ന് കാവ്യ

  • Post category:news
  • Reading time:1 min read
You are currently viewing നടിയെ ആക്രമിച്ച കേസ്; കാവ്യയ്ക്ക് പിന്നാലെ അമ്മയെയും പോലീസ് ചോദ്യം ചെയ്തു; പൾസർ സുനിയെ അറിയില്ലെന്ന് കാവ്യ

 


കൊച്ചി: കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ നടി കാവ്യാ മാധവന് പിന്നാലെ നടിയുടെ ‘അമ്മയെയും പോലീസ് ചോദ്യം ചെയ്തു. ഇന്നലെ രാത്രിയാണ് ശ്യാമളയുടെ മൊഴിയെടുത്തത്.ആ‍വശ്യമെങ്കിൽ വീണ്ടും കാവ്യാ മാധവന്‍റെ മൊ‍ഴി എടുക്കുമെന്ന് പൊലീസ് അറിയിച്ചു. ഇന്നലെ രേഖപ്പെടുത്തിയ മൊ‍ഴി പൊലീസ് വിശദമായി പരിശോധിക്കുകയാണ്. കേസിൽ കാവ്യക്ക് ബന്ധമുണ്ടെന്നതിന് വ്യക്തമായ സൂചനയില്ലെന്നും പൊലീസ് അറിയിച്ചു. നടിയെ ആക്രമിച്ച കേസിൽ കാവ്യാമാധവന്‍റെ അമ്മയേയും ചോദ്യം ചെയ്തു. ഇന്നലെ രാത്രിയാണ് ശ്യാമളയുടെ മൊഴിയെടുത്തത്. പള്‍സര്‍ സുനിയെ തനിക്ക് അറിയില്ല എന്നാണ് കാവ്യ നല്‍കിയിരിക്കുന്ന വിവരം.

ആ‍വശ്യമെങ്കിൽ വീണ്ടും കാവ്യാ മാധവന്‍റെ മൊ‍ഴി എടുക്കുമെന്ന് പൊലീസ് അറിയിച്ചു. ഇന്നലെ രേഖപ്പെടുത്തിയ മൊ‍ഴി പൊലീസ് വിശദമായി പരിശോധിക്കുകയാണ്. കേസിൽ കാവ്യക്ക് ബന്ധമുണ്ടെന്നതിന് വ്യക്തമായ സൂചനയില്ലെന്നും പൊലീസ് അറിയിച്ചു.

0Shares