
യുവനടന്‍ ഹേമന്ത് മേനോന്‍ വിവാഹിതനായി. നിലീനയാണ് വധു. കലൂര്‍ ഭാസ്‌കരീയം കണ്‍വെന്‍ഷന്‍ സെനന്‍ററില്‍ വെച്ചായിരുന്നു വിവാഹം. കഴിഞ്ഞ ഏപ്രിലിലായിരുന്നു ഇരുവരുടെയും വിവാഹ നിശ്ചയം. വിവാഹ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.
https://www.youtube.com/watch?v=aQ6Zuu33Tlk
അയാളും ഞാനും തമ്മില്‍, ഡോക്ടര്‍ ലൗ, ഓര്‍ഡിനറി തുടങ്ങിയ ചിത്രങ്ങളൂടെ മലയാളത്തില്‍ ശ്രദ്ധേയ സാന്നിധ്യമായ താരം ഫാസില്‍ ചിത്രമായ ലിവിംഗ് ടുഗദറിലൂടെയാണ് സിനിമയിലേക്ക് എത്തിയത്.
