നടന്‍ മമ്മൂട്ടിയുടെ ഭാര്യാമാതാവ് നഫീസ അന്തരിച്ചു

  • Post category:news
  • Reading time:1 min read
You are currently viewing നടന്‍ മമ്മൂട്ടിയുടെ ഭാര്യാമാതാവ് നഫീസ അന്തരിച്ചു

നടന്‍ മമ്മൂട്ടിയുടെ ഭാര്യാമാതാവ് നഫീസ (78) അന്തരിച്ചു. വാര്‍ധക്യ രോഗങ്ങളെ തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. സംസ്‌കാരം മട്ടാഞ്ചേരി ചെമ്പിട്ടപ്പള്ളി കബര്‍സ്ഥാനില്‍ നടക്കും.

മട്ടാഞ്ചേരി പായാട്ടുപറമ്പില്‍ പി.എസ്.അബുവിന്‍റെ ഭാര്യയാണ് നഫീസ. ആലുവ ഇടത്തല കോണ്ടപ്പിള്ളി കുടുംബാംഗമാണ്. മക്കള്‍: സുല്‍ഫത്ത്, റസിയ, സൗജത്ത്, അബ്ദുല്‍ അസീസ് എന്നിവരാണ്. മറ്റു മരുമക്കള്‍: സലീം, സൈനുദീന്‍, ജമീസ്.

0Shares