നടന്‍ ജാഫര്‍ ഇടുക്കിയുടെ മകള്‍ വിവാഹിതയായി

  • Post category:news
  • Reading time:1 min read
You are currently viewing നടന്‍ ജാഫര്‍ ഇടുക്കിയുടെ മകള്‍ വിവാഹിതയായി

തൊടുപുഴ: ഹാസ്യതാരത്തില്‍ നിന്നു സ്വഭാവവേഷങ്ങളിലേക്കു കടന്ന നടനാണ് ജാഫര്‍ ഇടുക്കി. കഴിഞ്ഞ ദിവസമായിരുന്നു അദ്ദേഹത്തിന്റെ മകളുടെ വിവാഹം. താരസമ്പന്നമായിരുന്നു ചടങ്ങുകള്‍.

സിനിമ മിമിക്രി രംഗത്തെ പ്രമുഖര്‍ വിവാഹത്തില്‍ പങ്കെടുത്തു. ആസിഫ് അലി, നാദിര്‍ഷാ, രമേശ് പിഷാരടി തുടങ്ങി പ്രമുഖരുടെ സാന്നിധ്യം ശ്രദ്ധേയമായിരുന്നു.

0Shares