നടനും സംവിധായകനുമായ വിഷ്ണു ജി. രാഘവ് വിവാഹിതനായി

  • Post category:news
  • Reading time:1 min read
You are currently viewing നടനും സംവിധായകനുമായ വിഷ്ണു ജി. രാഘവ് വിവാഹിതനായി

കൊച്ചി: നടനും പരസ്യ സംവിധായകനുമായ വിഷ്ണു ജി. രാഘവ് വിവാഹിതനായി. മീര മോഹന്‍ ആണ് വധു. നടി കീര്‍ത്തി സുരേഷ്, രജിഷ വിജയന്‍ തുടങ്ങി നിരവധി താരങ്ങള്‍ വിവാഹത്തിനെത്തിയിരുന്നു. 2012 ല്‍ ഓര്‍ക്കുട്ട് ഒരു ഒരു ഓര്‍മക്കൂട്ട് എന്ന സിനിമയിലൂടെ അഭിനേതാവായി രംഗത്തെത്തി. ദുല്‍ഖര്‍ നായകനായ തീവ്രം സിനിമയിലെ ഡോ.റോയ് എന്ന കഥാപാത്രം ശ്രദ്ധിക്കപ്പെട്ടു. പൊലീസ് മാമന്‍, പകിട, സാരഥി എന്നിവയാണ് മറ്റുസിനിമകള്‍. ഭാവനയെ പ്രധാനകഥാപാത്രമാക്കി വിഷ്ണു സംവിധാനം ചെയ്ത ഓപ്പര്‍ യുവര്‍ മൈന്‍ഡ് എന്ന ഹ്രസ്വചിത്രം സമൂഹമാധ്യമങ്ങളില്‍ തരംഗം സൃഷ്ടിച്ചിരുന്നു.

0Shares