ധോണിയുടെ ചിത്രം വരച്ച് ജൂനിയര്‍ സെവാഗ്.

  • Post category:news
  • Reading time:1 min read
You are currently viewing ധോണിയുടെ ചിത്രം വരച്ച് ജൂനിയര്‍ സെവാഗ്.

മുംബൈ: കളിക്കളത്തില്‍ പന്തുകള്‍ കൊണ്ട് വെടിക്കെട്ട് തീര്‍ത്ത് തിളങ്ങി നിന്ന വീരേന്ദ്ര സെവാഗ് ഇത്തവണ ട്വീറ്ററില്‍ തിളങ്ങുന്നത് തന്റെ മകന്‍ വരച്ച ധോണിയുടെ ചിത്രം ആരാധകര്‍ക്ക് പങ്ക് വച്ച് കൊണ്ടാണ്. സവാഗിന്റെ മൂത്ത മകന്‍ ആര്യവീര്‍ ആണ് നിമിഷ നേരം കൊണ്ട് സമൂഹ മാധ്യമങ്ങളില്‍ വൈറലായി മാറിയ ഈ ചിത്രം വരച്ചത് .

ഈ കുട്ടി സെവാഗിന്റെ കലാരചനയാണ് ട്വിറ്ററിലും കായികപ്രേമികളുടെ ഇടയിലും ഹിറ്റായത്.

0Shares