ധനുഷിന്‍റെ ആദ്യ ഹോളിവുഡ് ചിത്രം ‘ദ എക്‌സ്ട്ര ഓര്‍ഡിനറി ജേര്‍ണി ഓഫ് ഫക്കീര്‍’ ന്‍റെ പുതിയ ടീസര്‍ പുറത്തിറങ്ങി

  • Post category:news
  • Reading time:1 min read
You are currently viewing ധനുഷിന്‍റെ ആദ്യ ഹോളിവുഡ് ചിത്രം ‘ദ എക്‌സ്ട്ര ഓര്‍ഡിനറി ജേര്‍ണി ഓഫ് ഫക്കീര്‍’ ന്‍റെ പുതിയ ടീസര്‍ പുറത്തിറങ്ങി

തമിഴ് സൂപ്പര്‍സ്റ്റാര്‍ ധനുഷിന്‍റെ പ്രഥമ ഹോളിവുഡ് ചിത്രമായ ‘ദ എക്‌സ്ട്ര ഓര്‍ഡിനറി ജേര്‍ണി ഓഫ് ഫക്കീറി’ന്‍റെ പുതിയ ടീസര്‍ പുറത്തിറങ്ങി. കാന്‍ സ്‌കോട്ടാണ് ചിത്രം സംവിധാനം ചെയ്യുന്നത്. വൈക്കോ ഗോഡ് ട്രാപ്പ്ഡ് ഇന്‍ ആന്‍ ഇകെട്ടും വാര്‍ഡ്രോബി എന്ന പുസ്തകം അടിസ്ഥാനമാക്കിയുള്ളതാണ് ചിത്രം. ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്ററിനും ട്രെയിലറിനും മികച്ച പ്രേക്ഷക ശ്രദ്ധ ലഭിച്ചിരുന്നു.
മെയ് 30 ന് ചിത്രം തീയേറ്ററുകളിലെത്തും.

0Shares