ധനുഷിന്റ ‘പവര്‍ പാണ്ടി’യുടെ ട്രെയിലര്‍ പുറത്തിറങ്ങി.

  • Post category:news
  • Reading time:1 min read
You are currently viewing ധനുഷിന്റ ‘പവര്‍ പാണ്ടി’യുടെ ട്രെയിലര്‍ പുറത്തിറങ്ങി.

ചെന്നൈ: ധനുഷ് ആദ്യമായി സംവിധാനം ചെയ്യ്ത പവര്‍ പാണ്ടിയുടെ ട്രെയിലര്‍ പുറത്തിറങ്ങി. ധനുഷ് തന്നെ നായകനാകുന്ന ചിത്രത്തില്‍ രാജ് കിരണ്‍, രേവതി, പ്രസന്ന, ദിവ്യ ലക്ഷ്മി, ഗൗതം മേനോന്‍ തുടങ്ങിയ വന്‍ താര നിരതന്നെ അഭിനയിക്കുന്നുണ്ട്. ഏപ്രില്‍ 14നാണ് ചിത്രം തീയേറ്ററുകളില്‍ എത്തുന്നത്.

0Shares