വാഷിങ്ടണ്‍: പ്രേക്ഷകരെ പേടിപ്പെടുത്താന്‍ മമ്മി സീരിസിലെ ഏറ്റവും പുതിയ ചിത്രം ദ മമ്മിയുടെ രണ്ടാം ട്രെയിലര്‍ പുറത്തിറങ്ങി. പുതിയ ചിത്രത്തില്‍ ടോം ക്രൂസും റസല്‍ ക്രോയുമാണ് പ്രധാനപ്പെട്ട രണ്ട് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. യൂണിവേഴ്‌സല്‍ പിക്‌ചേഴ്‌സ് നിര്‍മ്മിക്കുന്ന പുതിയ മമ്മി 2017 ജൂണ്‍ 9ന് തീയറ്ററുകളിലെത്തും.
