ദേശീയ-സംസ്ഥാന പാതകള്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് കീഴിലാക്കാനുള്ള സര്‍ക്കാര്‍ നീക്കത്തിന് തിരിച്ചടിയായി മദ്രാസ് ഹൈക്കോടതിയുടെ ഉത്തരവ്.

  • Post category:news
  • Reading time:1 min read
You are currently viewing ദേശീയ-സംസ്ഥാന പാതകള്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് കീഴിലാക്കാനുള്ള സര്‍ക്കാര്‍ നീക്കത്തിന് തിരിച്ചടിയായി മദ്രാസ് ഹൈക്കോടതിയുടെ ഉത്തരവ്.

ചെന്നൈ: സുപ്രീംകോടതി ഉത്തരവ് പ്രകാരം തമിഴ്‌നാട്ടില്‍ അടച്ചു പൂട്ടിയ മദ്യശാലകള്‍ തുറക്കരുതെന്ന് മദ്രാസ് ഹൈക്കോടതി ഉത്തരവിട്ടു. ദേശീയ-സംസ്ഥാന പാതകള്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് കീഴിലാക്കാനുള്ള സര്‍ക്കാര്‍ നീക്കത്തിനെതിരെ നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ ഉത്തരവ്. തമിഴ്‌നാട് സര്‍ക്കാരിന് ഇത് സംബന്ധിച്ച് ഹൈക്കോടതി നിര്‍ദ്ദേശം നല്‍കി.

0Shares