
ദക്ഷിണാഫ്രിക്ക: ഒത്തുകളി ആരോപണവുമായി ബന്ധപ്പെട്ട് ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് ടീം മുന്‍ ഫാസ്റ്റ് ബൗളര്‍ സോഡ്സ്തോബയ്ക്ക് എട്ട് വര്‍ഷത്തെ വിലക്ക് ഏര്‍പ്പെുത്തി.

ദക്ഷിണാഫ്രിക്കയിലെ ആഭ്യന്തര ക്രിക്കറ്റ് മല്‍സരത്തില്‍ ഒത്തുകളിച്ചതിനാണ് താരത്തിനെതിരേ നടപടി സ്വീകരിച്ചിരിക്കുന്നത്. ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് ബോര്‍ഡിന്റെ അന്യോഷണത്തില്‍ താരം കുറ്റ സമ്മതം നടത്തി.
