തോക്ക് ചൂണ്ടി സെല്‍ഫി; വെടിയേറ്റ് യുവാവ് കൊല്ലപ്പെട്ടു

  • Post category:news
  • Reading time:1 min read
You are currently viewing തോക്ക് ചൂണ്ടി സെല്‍ഫി; വെടിയേറ്റ് യുവാവ് കൊല്ലപ്പെട്ടു

ന്യൂഡല്‍ഹി: തോക്ക് ചൂണ്ടി സെല്‍ഫിയെടുക്കുന്നതിനിടെ വെടിയേറ്റ് യുവാവ് കൊല്ലപ്പെട്ടു. വിജയ് സിംഗ് എന്ന ഇരുപത്തിമൂന്ന് വയസുകാരനാണ് മരിച്ചത്. ഡല്‍ഹിയിലെ വിജയ് വിഹാറിലാണ് സംഭവം. സെല്‍ഫിയെടുക്കുന്നതിനായി വിജയ് സിംഗും സുഹൃത്തും തോക്ക് ഉപയോഗിക്കുകയും നിരവധി സെല്‍ഫി എടുക്കുകയും ചെയ്തു. എന്നാല്‍ ഇതിനിടയില്‍ തോക്കില്‍ കൈ തട്ടി വെടിയേല്‍ക്കുകയായിരുന്നു എന്നാണ് പൊലീസ് നിഗമനം. സംഭവത്തില്‍ വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും പോലീസ് അറിയിച്ചു.

0Shares