തോക്കുമായി പോളിങ് ബൂത്തിലെത്തിയ ബി.ജെ.പി എം.എല്‍.എയുടെ സഹോദരന്‍ അറസ്റ്റില്‍.

  • Post category:news
  • Reading time:1 min read
You are currently viewing തോക്കുമായി പോളിങ് ബൂത്തിലെത്തിയ ബി.ജെ.പി എം.എല്‍.എയുടെ സഹോദരന്‍ അറസ്റ്റില്‍.

ലക്‌നൗ: തോക്കുമായി പോളിങ് ബൂത്തിലെത്തിയ ബി.ജെ.പി എം.എല്‍.എ സംഗീത് സോമന്റെ സഹോദരന്‍ ഗഗന്‍ സോമനെ അറസ്റ്റ് ചെയ്തു. ഫരിദ് പോളിങ് ബൂത്തിലാണ് ഗഗന്‍ തോക്കുമായെത്തിയത്. തോക്ക് കണ്ടെത്തിയ സുരക്ഷാ ജീവനക്കാരന്‍ പോലീസിനെ അറിയിക്കുകയായിരുന്നു.

0Shares