തുടര്‍ച്ചയായ 45ാം ദിവസവും ഇന്ധനവില കൂടി

  • Post category:news
  • Reading time:1 min read
You are currently viewing തുടര്‍ച്ചയായ 45ാം ദിവസവും ഇന്ധനവില കൂടി

തിരുവനന്തപുരം: തുടര്‍ച്ചയായ 45ാം ദിവസവും ഇന്ധനവില കൂടി. സംസ്ഥാനത്ത് ഇന്ന് പെട്രോളിന് 22 പൈസയും ഡീസലിന് 17 പൈസയുമാണ് കൂടിയത്. ഇതോടെ ഈ മാസം മാത്രം പെട്രോളിന് 2.56 രൂപയും ഡീസലിന് 2.94 രൂപയുടെയും വര്‍ധന രേഖപ്പെടുത്തി. തിരുവനന്തപുരത്ത് ഒരു ലിറ്റര്‍ പെട്രോളിന് 84.62 രൂപയും ഡീസലിന് 78.47 രൂപയുമാണ് ഇന്നത്തെ വില.

0Shares