തിരുവനന്തപുരം വിമാനത്താവളത്തില്‍ റഷ്യന്‍ പൗരന്‍ ആത്മഹത്യ ചെയ്തു.

  • Post category:news
  • Reading time:1 min read
You are currently viewing തിരുവനന്തപുരം വിമാനത്താവളത്തില്‍ റഷ്യന്‍ പൗരന്‍ ആത്മഹത്യ ചെയ്തു.

തിരുവനന്തപുരം: തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വിദേശി ആത്മഹത്യ ചെയ്തു. റഷ്യന്‍ സ്വദേശി ഡാനിയേല്‍ ആണ് കെട്ടിടത്തിനു മുകളില്‍ നിന്നും ചാടി മരിച്ചത്. ഇന്നു പുലര്‍ച്ചെ മുംബൈയിലേക്ക് പോകാന്‍ എത്തിയതായിരുന്നു ഇയാള്‍. ആത്മഹ്യയ്ക്ക് പ്രേരിതമായ കാരണമെന്താണെന്ന് വ്യക്തമായിട്ടില്ല. സംഭവത്തെക്കുറിച്ച് പോലീസ് അന്വേഷിച്ച് വരികയാണ്.

0Shares