തഴക്കവും വഴക്കവും ചെന്ന എന്റെ ഡാന്‍സ് സീന്‍ ഷൂട്ട് ചെയ്യുമ്പോള്‍ അവര്‍ തെറ്റിക്കും; പിന്നെ കൂടെയുള്ള പിള്ളേരുടെ താളത്തിനൊത്ത് ഞാനും തുള്ളി; കുട്ടനാടന്‍ ബ്ലോഗിലെ ഡാന്‍സ് സീനിനെ കുറിച്ച് മമ്മുട്ടിക്ക് പറയാനുള്ളത്

  • Post category:news
  • Reading time:1 min read
You are currently viewing തഴക്കവും വഴക്കവും ചെന്ന എന്റെ ഡാന്‍സ് സീന്‍ ഷൂട്ട് ചെയ്യുമ്പോള്‍ അവര്‍ തെറ്റിക്കും; പിന്നെ കൂടെയുള്ള പിള്ളേരുടെ താളത്തിനൊത്ത് ഞാനും തുള്ളി; കുട്ടനാടന്‍ ബ്ലോഗിലെ ഡാന്‍സ് സീനിനെ കുറിച്ച് മമ്മുട്ടിക്ക് പറയാനുള്ളത്

കൊച്ചി: മമ്മുട്ടിയുടെ ഡാന്‍സിനെക്കുറിച്ച് അറിയാത്തവര്‍ കുറവായിരിക്കും. വഴക്കം ചെന്ന ശരീരഭാഷക്കൊത്ത ചുവടുവെച്ചാണ് താരം കണികള്‍ക്ക് മുന്നില്‍ പ്രത്യക്ഷപെടാറ്. എന്നാല്‍ താരത്തിന്റെ പുതിയ ചിത്രമായ കുട്ടനാടന്‍ ബ്ലോഗില്‍ യുവതാരങ്ങള്‍ക്കൊപ്പം മമ്മുക്ക ചുവടുവെക്കുകയാണ് ചെയ്യുന്നത്.

കുട്ടനാടന്‍ കായലുകളില്‍ വളരെ പണിപ്പെട്ട് ചിത്രീകരിച്ച ഈ ചിത്രത്തെ കുറിച്ചും ഇതില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന ഡാന്‍സ് സീനിനെ കുറിച്ചും മമ്മുക്ക തന്നെ പറയുന്നത് കേള്‍ക്കുക.മല്ലൂസിങ്ങ്, റോബിൻഹുഡ്, അച്ചായൻസ് തുടങ്ങി  ഒരുപാട്  ഹിറ്റ് ചിത്രങ്ങളുടെ തിരക്കഥാകൃത്ത് സേതു ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ഒരു കുട്ടനാടൻ ബ്ലോഗ്.

0Shares