സേലം: ധര്‍മപുരി-സേലം റൂട്ടില്‍ ശേഷംപട്ടിയില്‍ കാറുകള്‍ കൂട്ടിയിടിച്ച് മൂന്നു മലയാളികളടക്കം നാലു പേര്‍ മരിച്ചു. കോട്ടയം ഏന്തയാര്‍ സ്വദേശികളായ ബിനു9(43), ജോണ്‍സണ്‍(21), വല്‍സമ്മ(70) എന്നിവരും ഒരു കൃഷ്ണഗിരി സ്വദേശിയുമാണ് മരിച്ചത്.

ഏന്തയാര്‍ സ്വദേശികള്‍ സഞ്ചരിച്ച കാര്‍ നിയന്ത്രണം വിട്ട് ഡിവൈഡറില്‍ ഇടിച്ച ശേഷ മറ്റൊരു വാഹനത്തില്‍ ഇടിക്കുകയായിരുന്നു.