തമിഴ്‌നാട്ടില്‍ ജെല്ലിക്കെട്ടിനിടെ രണ്ട് മരണം.

  • Post category:news
  • Reading time:1 min read
You are currently viewing തമിഴ്‌നാട്ടില്‍ ജെല്ലിക്കെട്ടിനിടെ രണ്ട് മരണം.

തമിഴ്‌നാട്: തമിഴ്‌നാട്ടിലെ തിരുവാപുരില്‍ നടന്ന ജെല്ലിക്കെട്ടിനിടെ രണ്ടു പേര്‍ മരിച്ചു. തിരുവാപുരിലെ ഒരു ക്ഷേത്രത്തില്‍ ഉത്സവത്തോടനുബന്ധിച്ചാണ് ജെല്ലിക്കെട്ട് നടന്നത്. ജെല്ലിക്കെട്ട് മത്സരത്തില്‍ പങ്കെടുക്കാനെത്തിയ ഒരാളും കാണികളില്‍ ഒരാളുമാണ് മരിച്ചത്.

0Shares