ചെന്നൈ: തമിഴ്‌നാട്ടില്‍ ഭിന്നലിംഗക്കാര്‍ക്ക് വിദ്യാഭ്യാസം സൗജന്യമായി നല്‍കുമെന്ന് വിദ്യാഭ്യാസമന്ത്രി കെ. പളനിയപ്പന്‍. ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലടക്കം ഭിന്നലിംഗക്കാര്‍ക്ക് സൗജന്യ വിദ്യാഭ്യാസം ഉറപ്പുവരുത്തുമെന്നും അദ്ദേഹം പറഞ്ഞു.

Copyright © 2026 RB Network All rights reserved