തന്റെ നിയമനം തടയാന്‍ ശ്രമിച്ചത് പി.ടി ഉഷ; ആഞ്ഞടിച്ച് റോബര്‍ട്ട് ബോബി ജോര്‍ജ്

  • Post category:news
  • Reading time:1 min read
You are currently viewing തന്റെ നിയമനം തടയാന്‍ ശ്രമിച്ചത് പി.ടി ഉഷ; ആഞ്ഞടിച്ച് റോബര്‍ട്ട് ബോബി ജോര്‍ജ്

ന്യൂഡല്‍ഹി : തന്റെ നിയമനം തടയാന്‍ പി. ടി ഉഷ ശ്രമിച്ചുവെന്ന് ആരോപിച്ച് ഇന്ത്യയുടെ ആദ്യ ഹൈ പെര്‍ഫോമന്‍സ് പരിശീലകന്‍ റോബര്‍ട്ട് ബോബി ജോര്‍ജ് രംഗത്ത്. ഹൈ പെര്‍ഫോമന്‍സ് പരിശീലക സ്ഥാനത്തേയ്ക്കുള്ള തന്റെ നിയമനം തടയാനായി നുണക്കഥകള്‍ നിരത്തി കേന്ദ്ര സര്‍ക്കാരിന് പി. ടി ഉഷ കത്തയച്ചുവെന്ന് അദ്ദേഹം പറഞ്ഞു. അടുത്തിടെ ഉണ്ടായ പി. യു ചിത്ര വിവാദത്തില്‍ നിന്നും ഉഷ പാഠം പഠിച്ചില്ലെന്നും അതിന്റെ ഉദാഹരണമാണ് തനിക്കെതിരായ നീക്കമെന്നും കേന്ദ്ര നിരീക്ഷക പദവി ദുരുപയോഗം ചെയ്ത ഉഷ രാജിവയ്ക്കണമെന്നും റോബര്‍ട്ട് ആവശ്യപ്പെട്ടു.

0Shares