മുംബൈ:നിരവധി താരസുന്ദരിമാര്‍ തങ്ങളുടെ ബിക്കിനി ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയ വഴി ആരാധകര്‍ക്കായി പങ്കുവച്ച് ഏവരെയും ഞെട്ടിച്ചിരുന്നു. അമിതാഭ് ബച്ചന്റെ ചെറുമകള്‍ മുതല്‍ ഷാരൂഖ് ഖാന്റെ മകള്‍ വരെ ഇത്തരത്തില്‍ ബിക്കിനി ചിത്രങ്ങളിട്ട് ആരാധകരുടെ നെഞ്ചിടിപ്പ് കൂട്ടിയിരുന്നു. എന്നാല്‍ ഇവരെയെല്ലാം ഞെട്ടിച്ചാണ്, ബ്രസീലിയന്‍ ഗ്ലാമര്‍ റാണി ബ്രൂണ അബ്ദുള്ളയുടെ ബിക്കിനി ചിത്രങ്ങള്‍ ബോളിവുഡിനെ കീഴടക്കിയത്.

ബ്രൂണ തന്നെയാണ് ഇന്‍സ്റ്റാഗ്രാമിലൂടെ ചിത്രം ആരാധകര്‍ക്കായി പങ്കുവെച്ചത്. കടലാണ് പശ്ചാത്തലമായി തെരഞ്ഞെടുത്തിരിക്കുന്നത്. പുതിയ ലുക്കില്‍ ബ്രൂണെ ഹോട്ടാണെന്നാണ് ആരാധകര്‍ പറയുന്നത്. കടലിനേയും, ബീച്ചിനേയും ഒരുപാട് സ്‌നേഹിക്കുന്നതുകൊണ്ടാണ് ഫോട്ടോ ഷൂട്ട് ബീച്ചിലാക്കിയതെന്നാണ് ബ്രൂണ പറയുന്നത്.