ഡ്യൂട്ടിസമയത്ത് ജീവനക്കാരിയുമായി ഓഫീസില്‍ വച്ച് അവിഹിതബന്ധം; പഞ്ചായത്ത് ഡവലപ്‌മെന്റ് ഓഫിസറുടെ കാമകേളി സി.സി.ടി.വിയില്‍ പതിഞ്ഞപ്പോള്‍ സംഭവിച്ചത്

  • Post category:news
  • Reading time:1 min read
You are currently viewing ഡ്യൂട്ടിസമയത്ത്  ജീവനക്കാരിയുമായി ഓഫീസില്‍ വച്ച് അവിഹിതബന്ധം; പഞ്ചായത്ത് ഡവലപ്‌മെന്റ് ഓഫിസറുടെ കാമകേളി സി.സി.ടി.വിയില്‍ പതിഞ്ഞപ്പോള്‍ സംഭവിച്ചത്

മംഗളൂരു: പഞ്ചായത്ത് ഓഫിസില്‍ വച്ച് ഭര്‍തൃമതിയായ ജീവനക്കാരിയുമായി ഓഫീസറുടെ അവിഹിതം. സി.സി.ടി.വിയില്‍ പതിഞ്ഞത് യുവതിയുമായുള്ള അശ്ലീല ദൃശ്യം. കുന്ദാപുര താലൂക്കിലെ നല്‍കുരു പഞ്ചായത്ത് ഓഫിസിലാണ് സര്‍ക്കാര്‍ ജീവനക്കാരെ നാണംകെടുത്തിയ സംഭവം അരങ്ങേറിയത്. ഒന്നരവര്‍ഷമായി പഞ്ചായത്ത് ഡവലപ്‌മെന്റ് ഓഫിസറായി ജോലി ചെയ്യുന്ന അനന്ത പത്മനാഭ ഇതേ സ്ഥാപനത്തിലെ ഒരു ജീവനക്കാരിയുമായി സ്ഥിരമായി അവിഹിതത്തിലേര്‍പെടാറുണ്ടെന്ന് മറ്റുജീവനക്കാര്‍ പറഞ്ഞു. അവധി ദിനങ്ങളിലും ഇവര്‍ ജോലിക്കെത്താറുണ്ട്. നാട്ടുകാരുടെ പരാതിയെ തുടര്‍ന്നാണ് അധികൃതര്‍ സി.സി.ടി.വി ദൃശ്യം പരിശോധിച്ചത്. ഡ്യൂട്ടിസമയത്താണ് ഇവര്‍ അവിഹിതത്തിലേര്‍പ്പെട്ടതെന്ന് പോലിസ് പറഞ്ഞു. കൈക്കൂലി കേസ് നിലവിലുള്ള അനന്തപത്മനാഭക്കെതിരേ അസാന്മീക പ്രവര്‍ത്തനത്തിന് പോലിസ് കേസെടുത്തു.

0Shares