ഡോ.ബോബി ചെമ്മണൂരിനെ ആദരിച്ചു

  • Post category:news
  • Reading time:1 min read
You are currently viewing ഡോ.ബോബി ചെമ്മണൂരിനെ ആദരിച്ചു

ലോക സമാധാനത്തിനായുള്ള കർമ്മ പദ്ധതി തയ്യാറാക്കി പ്രവർത്തിച്ച്‌ ഗിന്നസ് റെക്കോർഡ് കരസ്ഥമാക്കിയ 812 Km റൺ യുനീക് വേൾഡ് റെക്കോർഡ് ഹോൾഡർ ഡോ.ബോബി ചെമ്മണൂരിനെ ആദരിച്ചു.

ചെമ്പൂർ എൽ. എം. എസ് ഹയർ സെക്കൻഡറി സ്കൂളിന്‍റെ വർഷികാഘോഷത്തോടനുബന്ധിച്ച്‌ നടന്ന ചടങ്ങിൽ പാറശാല എം.എൽ.എ ഹരിന്ദ്രനിൽ നിന്നുമാണ്‌ ഡോ.ബോബി ചെമ്മണൂര്‍ ആദരവ് ഏറ്റുവാങ്ങിയത്.സിനിമ താരം മനുവർമ്മ,ഡി. വൈ. എസ്. പി സ്റ്റുവർട്ട് കീലർ തുടങ്ങിയവർ ചടങ്ങില്‍ പങ്കെടുത്തു.

0Shares