
അഹമ്മദാബാദ്: ഗുജറാത്തിലെ അഹമ്മദാബാദിനെ ഇന്ത്യയിലെ ആദ്യ പൈതൃകനഗരമെന്ന അംഗീകാരം നാല്‍കി യുനെസ്കോ. ആദ്യമായാണ് ഇത്തരമൊരംഗീകാരം ഇന്ത്യന്‍ നഗരത്തിനു കിട്ടുന്നത്. ഡല്‍ഹിയും, മുബൈയും അഹമ്മദാബാദിനൊപ്പം അവസാന നിമിഷം വരെ പരിഗണനയിലുണ്ടായിരുന്നതായും ഗുജറാത്ത് മുഖ്യമന്ത്രി വിജയ് റുപാനി അറിയിച്ചു.

600 വര്‍ഷങ്ങള്‍ക്കു മുമ്പ് അഹമ്മദ് ഷാ സ്ഥാപിച്ചതാണ് അഹമ്മദാബാദ് നഗരം എന്നാണ് പറയപ്പെടുന്നത്. 2011ല്‍ യുനെസ്കോയുടെ ലോകപൈതൃക നഗരപ്പട്ടികയിലും അഹമ്മദാബാദ് സ്ഥാനം പിടിച്ചിരുന്നു.