ന്യൂഡല്‍ഹി: ഡല്‍ഹിയിലെ ചാന്ദിനി ചൗക്കില്‍ തീപിടിത്തം. മൂന്നു നില കെട്ടിടത്തിനാണ് തീപിടിത്തമുണ്ടായത്. അഗ്നിശമന സേന സംഭവസ്ഥലത്തെത്തി തീ അണയ്ക്കാനുള്ള ശ്രമം തുടരുകയാണ്.

Copyright © 2026 RB Network All rights reserved