ടൈൽ സോൺ ഗ്രൂപ് ചെയർമാൻ അബ്ദുൽ റഹ്മാൻ ഹാജി അന്തരിച്ചു

  • Post category:news
  • Reading time:1 min read
You are currently viewing ടൈൽ സോൺ ഗ്രൂപ് ചെയർമാൻ അബ്ദുൽ റഹ്മാൻ ഹാജി അന്തരിച്ചു

വ്യാപാര പ്രമുഖനും ടൈൽ സോൺ ഗ്രൂപ്പ് ചെയർമാനുമായ അബ്ദുൽ റഹ്മാൻ ഹാജി (64) അന്തരിച്ചു. തളിപ്പറമ്പിലെ വീട്ടിൽ തിങ്കളാഴ്ച്ച പുലർച്ചയോടെയായിരുന്നു അന്ത്യം. 12 മണിക്ക് കബറടക്കം നടക്കും.

ഭാര്യ – റാബിയ. മക്കൾ- ജബിർ , ഷബീർ, സക്കീർ, സുഹറ. മരുമകൻ- ജാഫർ.

0Shares