ടി.വി കാണാനെത്തിയ ഏഴു വയസുകാരിയെ 69 വയസുകാരന്‍ പീഡിപ്പിച്ചു

  • Post category:news
  • Reading time:1 min read
You are currently viewing ടി.വി കാണാനെത്തിയ ഏഴു വയസുകാരിയെ 69 വയസുകാരന്‍ പീഡിപ്പിച്ചു

ആലപ്പുഴ: ഏഴു വയസുകാരിയെ പീഡിപ്പിച്ച കേസില്‍ 69 വയസുകാരന്‍ അറസ്റ്റില്‍. പുറക്കാട് പഞ്ചായത്ത് പതിമൂന്നാം വാര്‍ഡ് തോട്ടപ്പള്ളി ഒറ്റപ്പന കൊട്ടാമ്പള്ളിയില്‍ അബ്ദുള്‍ സലാമിനെയാണ് അമ്പലപ്പുഴ പോലീസ് അറസ്റ്റ് ചെയ്തത്.കഴിഞ്ഞ ജൂണ്‍ ഒന്‍പതിനായിരുന്നു സംഭവം. പെണ്‍കുട്ടി ടി.വി കാണാനായി അബ്ദുള്‍ സലാമിന്റെ വീട്ടിലെത്തിയപ്പോള്‍ പീഡിപ്പിക്കുകയായിരുന്നുവെന്ന് പോലീസ് പറയുന്നു.

0Shares