ടി​ക് ടോ​ക്ക് വീഡിയോ ചെയ്യാൻ യുവാവ് കാണിച്ച കൗതുകം കാര്യമായി; കൗമരക്കാരന്‍ കൊല്ലപ്പെട്ടു

  • Post category:news
  • Reading time:1 min read
You are currently viewing ടി​ക് ടോ​ക്ക് വീഡിയോ ചെയ്യാൻ യുവാവ് കാണിച്ച കൗതുകം കാര്യമായി; കൗമരക്കാരന്‍ കൊല്ലപ്പെട്ടു

ദില്ലി: ടി​ക് ടോ​ക്ക് വീഡിയോ ചെയ്യാൻ കൗമാരക്കാരൻ കാണിച്ച കൗതുകം കാര്യമായി. സുഹൃത്തുക്കൾക്കൊപ്പം തോക്ക് ചൂണ്ടുന്ന വീഡിയോ ചിത്രീകരിക്കുന്നതിനിടെ അബദ്ധത്തിൽ വെടിയേൽക്കുകയായിരുന്നു.

സു​ഹൃ​ത്തി​ന്‍റെ കൈ​യി​ലു​ണ്ടാ​യി​രു​ന്ന തോ​ക്കി​ല്‍​നിന്നുമാണ് വെടിയേറ്റത്. സ​ല്‍​മാ​ന്‍ എ​ന്ന കൗമരക്കാരനാണ് മരിച്ചത്. സംഭവത്തിൽ നാല് സുഹൃത്തുക്കളെ പോലീസ് അറസ്റ്റ് ചെയ്തു.

0Shares