
കണ്ണൂര്‍: കെ.വി അരീക്കോട്-കാഞ്ഞിരോട് ഫീഡറില്‍ അടിയന്തിര അറ്റകുറ്റ പണി നടക്കുകയാണ്.
അതിനാല്‍ ഡിസംബര്‍ 16 ന് ഞായറായഴ്ച രാവിലെ 8 മുതല്‍ വൈകിട്ട് 5 വരെ കണ്ണൂര്‍ കാസര്‍കോട് ജില്ലകളില്‍ വൈദ്യുതി നിയന്ത്രണം ഉണ്ടാവുമെന്ന് കണ്ണൂര്‍ ട്രാന്‍സ്മിഷന്‍ സര്‍ക്കിള്‍ ഡെപ്യൂട്ടി ചീഫ് എഞ്ചിനീയര്‍ അറിയിച്ചു.
ടാങ്കില്‍ വെള്ളം നിറക്കാന്‍ മറക്കരുത്; നാളെ കണ്ണൂര്‍ കാസര്‍കോട് ജില്ലകളില്‍ വൈദ്യുതിയുണ്ടാവില്ല; കാരണമിതാണ്