ജിമിക്കി കമ്മലിന് പല വേര്‍ഷനുകളും കണ്ടിട്ടുണ്ടെങ്കിലും കമൽ ഹാസൻ ചുവട് വെച്ചപ്പോൾ എങ്ങിനെ എന്ന് കാണണ്ടേ?

  • Post category:news
  • Reading time:1 min read
You are currently viewing ജിമിക്കി കമ്മലിന് പല വേര്‍ഷനുകളും കണ്ടിട്ടുണ്ടെങ്കിലും കമൽ ഹാസൻ ചുവട് വെച്ചപ്പോൾ എങ്ങിനെ എന്ന് കാണണ്ടേ?

ഉലകനായകന്‍ കമല്‍ഹാസനും ജിമിക്കി കമ്മല്‍ ഡാന്‍സുമായി എത്തിയിരിക്കുകയാണ്. ബിഗ് ബോസ് അവതരാകനായ കമല്‍ഹാസന്‍ പരിപാടിയ്ക്കിടെയാണ് മത്സാരത്ഥികള്‍ക്കൊപ്പം ജിമിക്കി കമ്മല്‍ പാട്ടിനൊപ്പം ചുവട് വെച്ചത്. താരത്തിന്റെ ഡാന്‍സ് ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്.

https://www.youtube.com/watch?v=D7FyIXCOB1g

0Shares