ജലസംരക്ഷ പദ്ധതികള്‍ക്ക് തുടക്കം കുറിച്ചു: എല്ലാ പഞ്ചായത്തുകളിലും ശുദ്ധജലം.

  • Post category:news
  • Reading time:1 min read
You are currently viewing ജലസംരക്ഷ പദ്ധതികള്‍ക്ക് തുടക്കം കുറിച്ചു: എല്ലാ പഞ്ചായത്തുകളിലും ശുദ്ധജലം.

തിരുവനന്തപുരം: വരള്‍ച്ച മുന്‍കൂട്ടി കണ്ടുകൊണ്ട് എല്ലാ പഞ്ചായത്തിലും ശുദ്ധജലം എത്തിക്കാനുള്ള പദ്ധതിക്ക് ജല വിഭവ വകുപ്പ് തുടക്കം കുറിച്ചെന്ന് മന്ത്രി മാത്യു ടി തോമസ്. നദികളെ മലിനമാക്കുന്നവര്‍ക്കുള്ള ശിക്ഷ വര്‍ധിപ്പിക്കുന്നതിന് നിയമഭേദഗതി കൊണ്ടുവരുമെന്നും മാത്യു ടി തോമസ് പറഞ്ഞു. നിലവില്‍ 471 പഞ്ചായത്തുകളിലും 66 മുന്‍സിപ്പാലിറ്റികളിലുമാണ് ശുദ്ധ ജലം എത്തിക്കുന്നത്. എന്നാല്‍ ഈ പദ്ധതി 100 ശതമാനത്തിലെത്തിക്കുവാനാണ് സര്‍ക്കാറിന്റെ ശ്രമം അതിനാല്‍ ജലസംരക്ഷ പദ്ധതികള്‍ വിജയിക്കണമെങ്കില്‍ ജനങ്ങളില്‍ സാക്ഷരത ഉണ്ടാകണം ജീവിത ശൈലി തന്നെ മാറ്റേണ്ടതുണ്ടെന്നും മാത്യു ടി തോമസ് കൂട്ടിച്ചേര്‍ത്തു.

watere3

wtr

0Shares