പഞ്ചാബില്‍ ജയില്‍ ആക്രമിച്ച് തടവുകാരെ രക്ഷപ്പെടുത്തി.

  • Post category:news
  • Reading time:1 min read
You are currently viewing പഞ്ചാബില്‍ ജയില്‍ ആക്രമിച്ച് തടവുകാരെ രക്ഷപ്പെടുത്തി.


ചണ്ഡീഗഡ്: പഞ്ചാബിലെ നാഭ ജയില്‍ ആക്രമിച്ച് തടവുകാരെ രക്ഷപ്പെടുത്തി. ഖാലിസ്ഥാന്‍ ലിബറേഷന്‍ നേതാവ് ഖര്‍മീന്ദര്‍ സിങ് മിന്തൂ ഉള്‍പ്പെടെ അഞ്ച് ഭീകരര്‍ രക്ഷപെട്ടതായാണ് റിപ്പോര്‍ട്ട്.

panjab-news3

panjab-jail-news

പൊലീസ് വേഷം ധരിച്ചെത്തിയ 10 പേരടങ്ങിയ സായുധസംഘമാണ് ആക്രമണം നടത്തിയത്. പത്തോളം ഭീകരവാദ കേസുകളില്‍ പ്രതിയാണ് ഖര്‍മീന്ദര്‍ സിങ.

panjab-naba-jail

0Shares