ജമ്മുകാശ്മീരിലുണ്ടായ ഏറ്റുമുട്ടലില്‍ സൈന്യം ഒരു ഭീകരനെ വധിച്ചു.

  • Post category:news
  • Reading time:1 min read
You are currently viewing ജമ്മുകാശ്മീരിലുണ്ടായ ഏറ്റുമുട്ടലില്‍ സൈന്യം ഒരു ഭീകരനെ വധിച്ചു.

ജമ്മുകാശ്മീര്‍: ജമ്മുകാശ്മീരിലെ ബന്ദിപ്പോറയിലുണ്ടായ ഏറ്റുമുട്ടലില്‍ സുരക്ഷാ സേന ഒരു ഭീകരനെ വധിച്ചു. ആക്രമണത്തില്‍ അഞ്ചു സുരക്ഷാ സൈനികര്‍ക്കും ഒരു സാധാരണക്കാരനും പരിക്കേറ്റിട്ടുണ്ട്. ബന്ദിപ്പോറയിലെ ജില്ലയിലെ ഹജിന്‍ മേഖലയിലാണ് ഭീകരരുമായി സൈന്യം ഏറ്റുമുട്ടിയത്. കൂടുതല്‍ ഭീകരര്‍ പ്രദേശത്ത് ഒളിച്ചിരിക്കുന്നുണ്ടെന്ന വിവരത്തെ തുടര്‍ന്ന് സൈന്യം തെരച്ചില്‍ തുടരുകയാണ്.

0Shares